Skip to main content

Posts

Showing posts from January, 2018
Our camp memmories..... We'll not forget these days.... Those memmories.....our hard works....Our fun times...... Our leisure times...... Our unity..... Cant forget.... Really missing those dayz....  Our Superb moments...... Never forget......... Miss you all...
 കുന്നശ്ശേരി സ്കൂളില് ഇപ്പഴും കാറ്റ് വീശുന്നുണ്ടാവും അടുപ്പിലെ കനലത്രയും എരിഞ്ഞു തീർന്നിട്ടുണ്ടാവും.... മുളയാണ്ടവൻ ഗാഢ നിദ്രയിലായിരിക്കും... അവന്റ പൊട്ടിയ കാൽ സുഖമാവുമായിരിക്കും....... ബൈക്കിലെ ചേട്ടന്മാർ ഇനി ചിലപ്പോൾ തനിച്ചായിരിക്കും.... നഷ്ടം ഞങ്ങൾക്കാണ്...... ഇന്ന് ഈ ഏകാന്തതയിൽ എനിക്ക് കൂട്ട് ഓർമ്മകൾ മാത്രം.... അനു കണ്ട പ്രതവും.....കുളിക്കാത്ത ഹരി സാറും..... പുഴയും..... മ്മളെ സ്വന്തം സുധീപ് സാറും..... നാം പ്രണയിച്ച വരാന്തയും മുളയാശ്രമവും..... എല്ലാം മറക്കാനാവാത്ത ഓർമ്മകൾ....