വിടവാങ്ങുകയാണ്...... നാദാപുരം ഗവണ്മെന്റ് കോളേജ് ന്റെ ആദ്യത്തെ നാഷണൽ സർവീസ് സ്കീം ൽ നിന്നും. പടിയിറങ്ങുന്നത് ചരിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചു എന്ന അഭിമാനത്തോടുകൂടെയാണ്.... ഒരുപാട് ഓർമകളും അതിലുപരി ഒരുപാട് സേവനങ്ങളും. തുടങ്ങി വയ്ക്കാൻ സാധിച്ചതിൽ ഉള്ള സന്തോഷം എല്ലാവരിലും ഉണ്ട്.... ഇനി വരുന്ന ഓരോ വളണ്ടീയർസും ഏറ്റെടുക്കാൻ പോകുന്നത് ഞങ്ങൾ തുടങ്ങിയതിൽനിന്നുമാണെന്ന് എന്ന് ചിന്തിക്കുമ്പോൾ അഭിമാനം ഉണ്ട്..... എല്ലാവർക്കും നന്ദി.... പ്രിയപ്പെട്ട പ്രോഗ്രാം ഓഫീസർ സുദീപ് സർ ഞങ്ങളുടെ സ്വന്തം ഹരി സർ.......