Skip to main content

Posts

Showing posts from June, 2017
THE NSS WHEEL BADGE *Eight bars in nss badge represent 24 hours(8×3=24)of a day * Red colour indicates that nss volunteers are full of young blood,lively,active,energetic and full of high spirit. *Naval blue indicates the cosmos,which represent that NSS is a tiny part of it and always ready to contribute its share to the welfare of mankind.
The  motto  of  NSS  is 'NOT Me But You'. This reflects the essence of democratic living and upholds the need for selfless service and appreciation of the other person's point of view and also to show consideration for fellow human beings....
June 19
മനസ്സു നന്നാവട്ടെ....... June 19 - വായനാ ദിനം ........................................ വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നടുക,അക്ഷരങ്ങളെ പൂജിക്കുക,പുസ്തകങ്ങളെ സ്നേഹിക്കുക- പി എൻ പണിക്കർ വായനാ ദിനത്തോടനുബന്ദിച്ച് NSS കുടുംബാംഗങ്ങൾ വായനയുടെ ദാവിതലങ്ങളെക്കുറിച്ച് അറിയാൻ e-Books or Convetional Books -എന്ന വിഷയത്തിൽ സംവാദം നടത്തി തുടർന്ന് ഈ വാരം വായനാ വാരമായി ആചരിക്കാനും തീരുമാനിച്ചു...
June 5th world environment day നാദാപും ഗവ:കോളേജിലെ അദ്യ NSS വളണ്ടിയേർസ് ആയ ഞങ്ങ്ൾ വളരെ സന്തോഷത്തോടെയും ആത്മാർത്ഥതയോടെയുമാണ് ലോക പരിസ്ഥിതി ദിനത്തെ വരവേറ്റത് .... ഓരോ വളണ്ടിയേർസും ശേഖരിച്ച മര തൈകൾ ഞങ്ങൾ പരസ്പരം കൈാൈമാറ്റം ചെയ്തതിലൂടെ   വലിയൊരു പ്രകൃതി സന്ദേശത്തോടൊപ്പം ഞങ്ങളുടെ  സൗഹൃദവുമാണ്.... #enviornment day #JuNe_5