മനസ്സു നന്നാവട്ടെ.......
........................................
വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നടുക,അക്ഷരങ്ങളെ പൂജിക്കുക,പുസ്തകങ്ങളെ സ്നേഹിക്കുക- പി എൻ പണിക്കർ
വായനാ ദിനത്തോടനുബന്ദിച്ച് NSS കുടുംബാംഗങ്ങൾ വായനയുടെ ദാവിതലങ്ങളെക്കുറിച്ച് അറിയാൻ e-Books or Convetional Books -എന്ന വിഷയത്തിൽ സംവാദം നടത്തി
തുടർന്ന് ഈ വാരം വായനാ വാരമായി ആചരിക്കാനും തീരുമാനിച്ചു...
Comments
Post a Comment