കോളേജിന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്ന്യങ്ങൾ പുനരുപയോഗത്തിനായും ശാസ്ത്രീയ സംസ്കരണത്തിനായും ഇന്ന് വേർതിരിച്ചു.....
തുടർന്ന് ഇവ പഞ്ചായത്ത് അധികാരികൾക്ക് കൈമാറാനുള്ള പ്രവൃത്തികൾ ആരംഭിച്ചു......
"Faith and hope work hand in hand, however while hope focuses on the future, faith focuses on the now (Online_TeAm) National service scheme... Govt Arts&Science College Nadapuram
Comments
Post a Comment