ജലക്ഷാമം നേരിടുന്ന വാണിമേൽ നിവാസികൾക്ക് അനുഗ്രഹമായി NSS -ന്റെ തടയണ നിർമ്മാണം......
പഞ്ചായത്തധികാരികളുടെ സാന്നിധ്യത്തിൽ 2 തടയണൾ നിർമ്മിക്കുവാൻ സാധിച്ചു....
" Since National Service Scheme is aimed at developing the personality of NSS volunteers through community service, hence, all NSS activities provide an opportunity for NSS volunteers to involve themselves in community service."
ഡിസംബറിന്റെ കുളിർ തഴുകിയ 7 ദിനരാത്രങ്ങൾ നാദാപുരം ഗവണ്മെന്റ് കോളേജ് ന്റെ ചരിത്രത്തിലെ മൂന്നാം എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ദിശ പാലേരി കുന്നശ്ശേരി എൽ പി സ്കൂളിൽ അവസാനിച്ചു. മികവുറ്റ ഓർമകളിൽ എന്നന്നേക്കുമായി അവശേഷിക്കുന്ന എൻ എസ് എസ് ക്യാമ്പുകളിൽ മറ്റൊന്നായി ഈ ക്യാമ്പും മാറി.... വോളിയന്റേർസ് ന്റെ ഓർമകളിലേക്ക് ഒരുപിടി നല്ലദിവസങ്ങൾ നൽകിക്കൊണ്ട് ദിശ അവസാനിച്ചിരിക്കുന്നു....
Comments
Post a Comment