Skip to main content

Posts

Showing posts from December, 2018
കളി ചിരികൾ നിറഞ്ഞ സെക്ഷനുകൾ..... ഒരുപാട്  ഓർമ്മകൾ 
സ്വപ്നം....  ഭവന നിർമാണം  

രണ്ടാം ബാച്ചുകാരുടെ ക്യാമ്പവസാനം

കൂത്താളി എ യു പി സ്കൂളിൽ വച്ചു നടന്ന  നാദാപുരം ഗവണ്മെന്റ് കോളേജ് NSS സപ്തദിന സഹവാസ ക്യാമ്പന് കണ്ണീരിൽ നിറഞ്ഞ അവസാനം....  മെഴുകുതിരി വെളിച്ചത്തിൽ ഒഴുകിയ സംഗീതതോടൊപ്പം വളണ്ടിയർമാരുടെ കണ്ണുനീർ കൂടെ ആയപ്പോൾ ആ കാഴ്ച മറ്റുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു......