Skip to main content

രണ്ടാം ബാച്ചുകാരുടെ ക്യാമ്പവസാനം




കൂത്താളി എ യു പി സ്കൂളിൽ വച്ചു നടന്ന 
നാദാപുരം ഗവണ്മെന്റ് കോളേജ് NSS സപ്തദിന സഹവാസ ക്യാമ്പന് കണ്ണീരിൽ നിറഞ്ഞ അവസാനം.... 

മെഴുകുതിരി വെളിച്ചത്തിൽ ഒഴുകിയ സംഗീതതോടൊപ്പം വളണ്ടിയർമാരുടെ കണ്ണുനീർ കൂടെ ആയപ്പോൾ ആ കാഴ്ച മറ്റുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു...... 












Comments

Popular posts from this blog

As we all nicely celebrated 'KERALAPPIRAVI' Thank u all who hardly supported for success of the program
Eid Mubarak WISHES FOR ALL