Skip to main content




ഡിസംബറിന്റെ കുളിർ തഴുകിയ 7 ദിനരാത്രങ്ങൾ 

നാദാപുരം ഗവണ്മെന്റ് കോളേജ് ന്റെ ചരിത്രത്തിലെ മൂന്നാം എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ദിശ പാലേരി കുന്നശ്ശേരി എൽ പി സ്കൂളിൽ അവസാനിച്ചു. 
മികവുറ്റ ഓർമകളിൽ എന്നന്നേക്കുമായി അവശേഷിക്കുന്ന എൻ എസ് എസ് ക്യാമ്പുകളിൽ മറ്റൊന്നായി ഈ ക്യാമ്പും മാറി.... 
വോളിയന്റേർസ് ന്റെ ഓർമകളിലേക്ക് ഒരുപിടി നല്ലദിവസങ്ങൾ നൽകിക്കൊണ്ട് ദിശ അവസാനിച്ചിരിക്കുന്നു.... 








Comments

Popular posts from this blog

As we all nicely celebrated 'KERALAPPIRAVI' Thank u all who hardly supported for success of the program
Eid Mubarak WISHES FOR ALL