ജലക്ഷാമം നേരിടുന്ന വാണിമേൽ നിവാസികൾക്ക് അനുഗ്രഹമായി NSS -ന്റെ തടയണ നിർമ്മാണം...... പഞ്ചായത്തധികാരികളുടെ സാന്നിധ്യത്തിൽ 2 തടയണൾ നിർമ്മിക്കുവാൻ സാധിച്ചു....
കോളേജിന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്ന്യങ്ങൾ പുനരുപയോഗത്തിനായും ശാസ്ത്രീയ സംസ്കരണത്തിനായും ഇന്ന് വേർതിരിച്ചു..... തുടർന്ന് ഇവ പഞ്ചായത്ത് അധികാരികൾക്ക് കൈമാറാനുള്ള പ്രവൃത്തികൾ ആരംഭിച്ചു...... ~ NSS NGÇ